Thursday, July 7, 2011

അകം പൊരുള്‍ തേടി

അകം പൊരുള്‍ തേടി
കേരളം ടിപ്പിക്കല്‍ മുതലാളിത്വത്തിലേക്ക് നടന്നടുക്കുകയാണ്. ജീര്‍ണ്ണതകളില്‍ ജീര്‍ണ്ണതകളിലേക്ക് ദിനംപ്രതി കൂപ്പു കുത്തികൊണ്ടിരിക്കുന്ന മലയാളി മനസ്സ് .അടുക്കളയില്‍ എന്ത് ഭക്ഷണം പാകം ചെയ്യണമെന്നു പോലും തീരുമാനിക്കാന്‍ കെല്‍പ്പുള്ള ശക്തരായ ബാഹ്യ ശക്തികള്‍ നമ്മുടെ ചിന്തകളെ ,സ്വപ്നങ്ങളെ വിലക്ക് വാങ്ങിയിരിക്കുന്നു . അകം പൊരുള്‍ തേടിയുള്ള ഈ യാത്രയില്‍ നിങ്ങളും പങ്കാളികളാവുക .നിങ്ങളുടെ അഭിപ്രായങ്ങള്‍ , നീര്‍ദേശങ്ങള്‍ അയച്ചു തരിക. അത് അനുഭവമാകാം, കവിതയാകാം, കഥയാകാം, ലേഖനമാകാം., ചിത്രങ്ങളാവാം. കണ്ണാടി സമൂഹത്തിനു നേരെ , സ്വന്തം മനസ്സാക്ഷിക്കു നേരെ ഒന്ന് തിരിച്ചു പിടിക്കുക . ഈ കൂട്ടായ്മയിലേക്ക് ഹൃദയത്തിന്റെ ഭാഷയില്‍ സ്വാഗതം .

No comments:

Post a Comment